പുനലൂർ: ചെമ്മന്നൂർ അമ്പിപടിഞ്ഞാറ്റേതിൽ പരേതനായ കെ. രമേശ് ചന്ദ്രൻപിള്ളയുടെയും എസ്. ശോഭനഭായിയുടെയും മകൻ ആർ. മനോജ്കുമാർ (47) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: മഞ്ജു സതീഷ്, മഞ്ജിത്ത് കുമാർ. സഞ്ചയനം 8ന് രാവിലെ 8ന്.