shamsudeen-64
ഷംസുദ്ദീൻകുട്ടി

ഓച്ചിറ: വവ്വാക്കാവ് കോട്ടയ്കുപുറം മലയത്ത്തറയിൽ ഷംസുദ്ദീൻകുട്ടി (64) നിര്യാതനായി. ഭാര്യ: റഫീക്ക. മക്കൾ: നജിം, ഷമീർ, ഷാനി. മരുമക്കൾ: റംസി, റൂബി, സജിൻ