ശാസ്താംകോട്ട: മനക്കര അശ്വതി ഭവനത്തിൽ വിജയകുമാർ (64, ബാബുക്കുട്ടൻപിള്ള, രാജേശ്വരി ഫൈനാൻസ് ശാസ്താംകോട്ട) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ഡോ. ചിത്ര (കുവൈറ്റ്), അരുൺ (എസ്.വി എം.എച്ച്.എസ്. എസ് വെണ്ടാർ). മരുമക്കൾ: ശ്രീനി ശങ്കർ (കുവൈറ്റ്), വീണ. സഞ്ചയനം 8ന് രാവിലെ 8ന്.