കണ്ണനല്ലൂർ: ആറാട്ടുവിള വീട്ടിൽ ഇസ്മായിൽകുഞ്ഞ് (89) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമാബീവി. മക്കൾ: റഷീദ, സുബൈദ. മരുമക്കൾ: ഷാജഹാൻ, സൈഷുദ്ദീൻ.