പുതുപ്പള്ളി: കായംകുളം പുതുപ്പള്ളി കൊച്ചയ്യത്ത് മോഹനൻ (64) നിര്യാതനായി. ഓച്ചിറ പരബ്രഹ്മക്ഷേത്ര പൊതുഭരണസമിതി അംഗമായിരുന്നു. ഭാര്യ: ലളിത. മക്കൾ: ജിജിത്ത് (കോൺഗ്രസ് പുതുപ്പള്ളി സൗത്ത് മണ്ഡലം പ്രസിഡന്റ്), ജിജിൻ (ദുബായ്), ജിജി. മരുമക്കൾ: ലേഖാജിത്ത്, അനിത, സജീവ് (സൗദി). സഞ്ചയനം 4ന് രാവിലെ 8ന്.