പാവുമ്പ വടക്ക്: വിനീത ഭവനിൽ (തണ്ടത്ത്) പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ സുമതിഅമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: വിനീത, വിനീഷ്. മരുമക്കൾ: കെ.എം. മനോജ്, ആര്യ. സഞ്ചയനം 8ന് രാവിലെ 8ന്.