എഴുകോൺ: പുതുശ്ശേരിക്കോണം കളീലഴികത്ത് തെക്കതിൽ വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ മകൻ അലിയാരുകുട്ടി (66) നിര്യാതനായി. ഭാര്യ: ലത്തിഫാബീവി. മക്കൾ: സുൽഫിമോൾ, ജാസ്മി. മരുമക്കൾ: നൗഷാദ്, ഹാരിസ്.