പരവൂർ: കൂനയിൽ പുന്നവിള വീട്ടിൽ ദേവരാജന്റെ ഭാര്യ ടി. സുശീല (56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുനീഷ് രാജ്, അശ്വതി രാജ്. മരുമക്കൾ: അനുപമ, സജിത്.