കടവൂർ: പ്രതീക്ഷാനഗർ 153 തെങ്ങുവിള കിഴക്കതിൽ നേഹവില്ലയിൽ പരേതനായ ഗോപിയുടെ ഭാര്യ അംബുജാക്ഷി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ദീപക് ഗോപി, പരേതനായ ദിലീപ് ഗോപി. മരുമകൾ: സുബി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.