omanakuttyamma-89
ഓ​മ​ന​ക്കു​ട്ടി​അ​മ്മ

ഐ​വർ​കാ​ല പ​ടി.വ​ട​ക്ക്: പു​ത്ത​ന​മ്പ​ലം പ​രി​യാ​ര​ത്ത് പു​ത്തൻ​വീ​ട്ടിൽ പ​രേ​തനാ​യ കു​ഞ്ഞി​രാ​മൻ​നാ​യ​രു​ടെ ഭാര്യ ഓ​മ​ന​ക്കു​ട്ടി​അ​മ്മ (89) നി​ര്യാ​ത​യായി. മക്കൾ: സു​ശീ​ലഅ​മ്മ, ച​ന്ദ്ര​ശേ​ഖ​രൻ​നായർ, വ​ത്സ​ല​കു​മാ​രി, രാ​ജേ​ന്ദ്രൻ​പി​ള്ള, ല​താ​കു​മാരി, ഓ​മ​ന​ക്കു​ട്ടൻ​നായർ. മ​രു​മക്കൾ: പ​രേ​തനാ​യ വി. രാ​മ​ച​ന്ദ്രൻ​പി​ള്ള, പ​രേ​തയാ​യ പ​ത്മി​ണിഅ​മ്മ, രാ​ധാ​കൃ​ഷ്​ണ​പി​ള്ള, ശ്രീ​ദേവി, ആർ.എസ്. രാ​മ​നാഥൻ, വി.എസ്. ക​വി​ത. സ​ഞ്ച​യനം 8ന് രാ​വിലെ 8ന്.