കൊല്ലം: കിളികൊല്ലൂർ കല്ലുംതാഴം അയത്തിൽ അനുഗ്രഹാ നഗർ 220 ചിറയിൽ തെക്കതിൽ വീട്ടിൽ ദിവാകരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പരേതനായ കുഞ്ഞുകൃഷ്ണൻ, പ്രകാശൻ, ഹരിലാൽ പ്രസാദ്, സിന്ധു. മരുമക്കൾ: വിജയമ്മ, സുജാത, ഉഷാകുമാരി, മോഹനൻ. മരണാനന്തര ചടങ്ങുകൾ 8ന് രാവിലെ 8ന്.