ചവറ സൗത്ത്: മാലി ഭാഗം കളീലിൽ തെക്കതിൽ ദിവാ ഭവനിൽ ദിവാകരൻപിള്ള (74) നിര്യാതനായി. ഭാര്യ: ശാന്തമ്മപിള്ള. മക്കൾ: മണിഅമ്മ, മണികണ്ഠൻപിള്ള. മരുമക്കൾ: ബാബുക്കുട്ടൻപിള്ള, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.