കൊട്ടാരക്കര : തൃക്കണ്ണമംഗൽ ഇടയിലെ വീട് വടക്കേതിൽ റിജു മാത്യൂവിന്റെയും ബിൽജിയുടെയും മകൻ 3 മാസം പ്രായമായ റൂഫസ് റിജു മാത്യൂ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് ശാരോൺ ഫെലോഷിപ്പ് സെമിത്തേരിയിൽ. മാതാവ്:. സഹോദരൻ: റൂബൽ.