ഡീസന്റ് ജംഗ്ഷൻ: വെട്ടിലത്താഴം സി.എസ്. നിവാസിൽ മൈലവിളവീട്ടിൽ സോമലത (67) നിര്യാതയായി. മക്കൾ: ഷീജ, ഷൈജ. മരുമകൻ: അരുൺ. സഞ്ചയനം ബുധനാഴ്ച രാവിലെ 6ന്.