കുന്നംകുളം: പഴഞ്ഞി മേലേ പട്ടിത്തടം പഴുക്കാതടത്തിൽ കാളി മകൻ വാസു (66) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്മിണി. മക്കൾ: സതീഷ്, സനീഷ്, സരിത. മരുമക്കൾ: ഗണേശൻ, മഞ്ജുഷ.