കുന്നംകുളം: പോർക്കുളം അണ്ടിയത്ത് പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ പാത്തുണ്ണി (54) നിര്യാതയായി. മക്കൾ: കബീർ, റഫീക്ക്, റാബിയ. മരുമക്കൾ: ഫസീന, ഷെമീറ, സലീം.