കുന്നംകുളം: പഴഞ്ഞി പടിഞ്ഞാറെ അങ്ങാടി ചിറ്റം കണ്ണനായ്ക്കൽ വീട്ടിൽ സഖറിയ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ബേബി. മക്കൾ: പാസ്റ്റർ ജെയിൻ, പരേതനായ ജോയ്‌സൺ...