കുന്നംകുളം: പുത്തൻപേട്ട അങ്ങാടി പരേതനായ ചുങ്കത്ത് ജോണി മകൻ കുര്യാക്കോസ് (വിൻസ്) (52) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിഷ. മക്കൾ: ലിവിൻ, ലീതു. മരുമകൻ: ജാക്‌സൺ.