കുന്നംകുളം: വടക്കേ കോട്ടോൽ കലിപ്പുറത്ത് ശ്രീധരൻ നായർ (93) നിര്യാതനായി. സംസ്‌കാരം നടന്നു. മക്കൾ: ശ്യാമള, മോഹനൻ, സുരേഷ്, സതീശൻ. മരുമക്കൾ: സുരേഷ്, ഭാനുജ, പ്രീത, അംബിക.