soma-sundaran
സോമസുന്ദരൻ

കയ്പ്പമംഗലം: ചെന്ത്രാപ്പിന്നി തൈപ്പറമ്പത്ത് പരേതനായ അപ്പു മകൻ സോമസുന്ദരൻ (79) നിര്യാതനായി. കണ്ണംപുള്ളിപ്പുറം ശ്രീനാരായണ വായനശാലയിലെ മുൻ ലൈബ്രേറിയനായിരുന്നു. ഭാര്യ: പരേതയായ രത്‌ന. മക്കൾ: ജിനി, സോണി. മരുമക്കൾ: പ്രവീൺ, സൂരജ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.