george
ചരമം ജോർജ്ജ്

ചാലക്കുടി: മേലൂർ തെക്കൻ ജോർജ്ജ് (85) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 3.30ന് മേലൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മുരിങ്ങൂർ പുല്ലേലി വീട്ടിൽ അന്നം. മക്കൾ: ഷാന്റി, മിനി, ജോമോൻ, ജോഷി. മരുമക്കൾ: ജോണി, പോൾസൺ, ബിന്ദു, ഷെറിൻ.