kda-congress-dharna
ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ ധർണ ഉദ്ഘാടനം ചെയ്യുന്നു

കൊടകര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.കെ. ഷൈൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എബി ജോർജ്, സദാശിവൻ കുറുവത്ത്, തോമസ് കള്ളിയത്ത്പറമ്പിൽ, വിനയൻ തോട്ടാപ്പിള്ളി എന്നിവർ സംസാരിച്ചു.