മണലൂർ: തിണ്ടാറ്റ് റോഡിൽ കാരോത്ത് ജയരാജൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ മനോമണി. മക്കൾ: ഹരിഹരൻ, ലീന, അജീഷ്. മരുമക്കൾ: കാന്തി, കുട്ടൻ, ജിഷ.