ഏങ്ങണ്ടിയൂർ: പുളിഞ്ചോട് തെക്ക് ഭാഗം പരേതനായ തച്ചപ്പുള്ളി കൊട്ടുക്കൽ ശങ്കരൻകുട്ടി ഭാര്യ സുബി (61) നിര്യാതയായി. സംസ്കാരം ലാലൂർ പൊതു ശ്മശാനത്തിൽ നടത്തി. മക്കൾ: സോണി, ബിറ്റു. മരുമകൻ: പ്രമോദ്.