മുറ്റിച്ചൂർ: ഹസീൻ ബസ് സർവീസ് ഉടമ തിരുത്തിക്കാട്ടിൽ കൊച്ചു മുഹമ്മദ് ഹാജി (77) നിര്യാതനായി. മുറ്റിച്ചൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്നു. കബറടക്കം ഇന്ന് രാവിലെ 10ന് മുറ്റിച്ചൂർ ജുമാ മസ്ജിദിൽ. ഭാര്യ: റുഖിയ. മക്കൾ: റുക്സാന, ഹസീന, മൻസൂർ. മരുമക്കൾ: അലി പുതുശ്ശേരി, ഹബീബ്, സുമയ്യ.