തൃക്കൂർ: മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഇല്ലം നിറ, തൃപ്പുത്തരി, ഗജപൂജ, ആനയൂട്ട് എന്നിവ ഞായറാഴ്ച നടക്കും.