കൊടുങ്ങല്ലൂർ: ആനാപ്പുഴ ശ്രീകുരുംബ ഭഗവതി ക്ഷേത്രം ഭരണസമിതി അംഗങ്ങളായി കെ.വി. ബാലചന്ദ്രൻ (പ്രസിഡന്റ്), പി.കെ. വത്സൻ (സെക്രട്ടറി), സി.എസ്. സുനിൽ കുമാർ, ടി.ബി. ഗോപകുമാർ, പി.വി. വിനോദ് കുമാർ, കെ.ആർ. സലിൻകുമാർ, പി.വി. പ്രഭാകരൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. ക്ഷേത്രത്തിലെ ഇല്ലംനിറ തിങ്കളാഴ്ച രാവിലെ നടക്കുമെന്നും ക്ഷേത്രം അധികൃതർ അറിയിച്ചു.