ഇരിങ്ങാലക്കുട: അരിമ്പുപറമ്പിൽ വർഗ്ഗീസ് മകൻ ദേവസ്സി (73) നിര്യാതനായി. സംസ്കാരം കുഴിക്കാട്ടുകോണം വിമലമാത പളളി സെമിത്തേരിയിൽ നടത്തി. ഭാര്യ: തങ്കമ്മ. മക്കൾ: വർഗ്ഗീസ്, ലീന, ഷീജ, ഷീന, റോയ്. മരുമക്കൾ: ഫ്രില്ലി, ആന്റു, വിൽസൺ, ബൈജു.