മാള: അഷ്ടമിച്ചിറ ഉരുണ്ടോളിൽ പരേതനായ നാരായണൻ മാസ്റ്റർ ഭാര്യ സാവിത്രി ടീച്ചർ (80) നിര്യാതയായി. ഗാന്ധി സ്മാരക സ്കൂൾ മുൻ അദ്ധ്യാപികയാണ്. മക്കൾ: ലീന (അദ്ധ്യാപിക, വിജയഗിരി സ്കൂൾ ), മിനി, ലത, ബിന്ദു. മരുമക്കൾ: പരേതനായ സലിംകുമാർ, സുരേഷ് (പ്രൊഫസർ ഫൈനാൻസ് കോളേജ്), ശിവപ്രകാശ്, ശ്രീകുമാർ.