പെരിങ്ങോട്ടുകര: കിഴക്കുംമുറി വലിയപറമ്പിൽ വേലപ്പക്കുട്ടി മകൻ സോമൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: മംഗളാംബിക. മകൻ: ഷാജു. മരുമകൾ: ഷൈന.