ഏനാമാക്കൽ: തെക്കേക്കര ഔസേപ്പിന്റെ മകൻ ജോയ് (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3ന് ഏനാമാക്കൽ പരി. കർമ്മലമാതാവിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: മരിയ, ജെയ്സൻ.