തൃപ്രയാർ : ജില്ലാ ഈഴവസഭ വിദ്യാഭ്യാസ പുരസ്കാര സമർപ്പണം 11ന് നടക്കും. വൈകീട്ട് 3ന് തളിക്കുളം കാർത്തിക ഓഡിറ്റോറിയത്തിൽ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ഉദ്ഘാടനം ചെയ്യും. മുൻ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ് പി. ഡി സോമൻ വിദ്യാഭ്യാസ അവാർഡ് സമ്മാനിക്കും. ഈഴവസഭ പ്രസിഡന്റ് ടി.കെ ഷൺമുഖൻ അദ്ധ്യക്ഷത വഹിക്കും...