ചാവക്കാട്: മണത്തല ജനതാ റോഡിൽ വലിയപുരക്കൽ വേലായുധന്റെ ഭാര്യ ഭാരതി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ദേവദാസ് (റിട്ട.കെ.എസ്.ഇ.ബി എൻജിനീയർ), ജയപ്രകാശ്, അനിത. മരുമക്കൾ: സിദ്ധാർത്ഥൻ, ബിന്ദു, സിന്ധു.