കണ്ടശ്ശാംകടവ്: മാമ്പുള്ളി വാലിപറമ്പിൽ ചന്ദ്രബോസ് (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: സിന്ധു, സിബിൻ, സിജിൽ. മരുമക്കൾ: ദാസൻ, ധന്യ, രമ്യ.