പാലിയേക്കര: മിഴിനഗർ റോഡിൽ ഊട്ടോളി വാസുവിന്റെ ഭാര്യ നാരായണി (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുധാകരൻ, പരേതനായ മനോഹരൻ, തിലകൻ, സന്തോഷ്, രാജി, മോഹൻദാസ്, രാജേഷ്. മരുമക്കൾ: ഉഷ, ഗീത, അംബിക, രജനി, മോഹനൻ, രഞ്ജിത, സുമി.