thozhuth
കരുമത്രയിൽ എടക്കുന്നി വാരിയത്ത് മോഹൻദാസ് വാര്യരുടെ പറമ്പിലെ പ്ലാവ് കടപുഴകി തൊഴുത്തിന് മുകളിൽ പതിച്ചപ്പോൾ

വടക്കാഞ്ചേരി: കരുമത്രയിൽ ഇന്നലെ രാവിലെ ശക്തമായ കാറ്റിൽ പ്ലാവ് കടപുഴകി വീണ് തൊഴുത്ത് ഭാഗികമായി തകർന്നു. കുടുംബാട്ടുകാവ് ക്ഷേത്രത്തിന് സമീപം എടക്കുന്നി വാരിയത്ത് മോഹൻദാസ് വാര്യരുടെ വീട്ടുപറമ്പിലെ പ്ലാവാണ് കടപുഴകി തൊഴുത്തിന് മേൽ പതിച്ചത്.