kda-obit-lakshmi-91
ലക്ഷ്മി

കോടാലി: നൂലുവള്ളി തായേരി പരേതനായ വേലപ്പന്റെ ഭാര്യ ലക്ഷ്മി (91) നിര്യാതയായി. മക്കൾ: തങ്കമണി, മോഹനൻ, കല്യാണി, ലീല, ശിവൻ. മരുമക്കൾ: പരേതനായ സുബ്രൻ, ജയരാമൻ, പങ്കജ, ലത. സംസ്‌കാരം നടത്തി.