death
ലക്ഷ്മി

ചാലക്കുടി : പ. ചാലക്കുടി ആറങ്ങാലി കൊച്ചുകുട്ടൻ ഭാര്യ ലക്ഷ്മി (82 ) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ഓമന, മോഹനൻ, അംബിക. മരുമക്കൾ : പരേതനായ സുരേന്ദ്രൻ, ശൈലജ, ബിജു .