raghava
രാഘവൻ

വിയ്യൂർ: മൂത്തേടത്ത് മന വഴി തളിയിൽ കോവിലകത്തെ രാഘവൻ അടിയോടി (85) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: സാവിത്രി. മക്കൾ മണികണ്ഠൻ, പരേതനായ മനോജ്, മായ. മരുമക്കൾ: പുഷ്പലത, മുരളീധരൻ.