thari
തരിയത്ത്

വല്ലക്കുന്ന്: മൂഞ്ഞേലി ജോസഫിന്റെ മകൻ തരിയത് (64) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കല്ലേറ്റുംകര ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റൂബി. മക്കൾ: തരുൺ, അരുൺ. മരുമക്കൾ: നിനു.