train

ഹൗസ് ഫുൾ... നാട്ടിലെ ഒട്ടുമിക്ക പണിക്കും ഇപ്പോൾ അന്യസംസ്ഥാനക്കാരെ ആശ്രയിക്കണം പണിക്ക് ചെറിയ ഇടവേള കൊടുത്ത് ട്രെയിനിലെ തിരക്ക് മൂലം ബാത്ത് റൂമിലും മറ്റും ഇരുന്ന് നാട്ടിലേക്ക് പോകുന്ന അന്യ സംസ്ഥാനക്കാർ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നൊരു ദൃശ്യം.