നന്തിക്കര: കോഴിക്കോട് നടന്ന വിദ്യാഭാരതി സൗത്ത് സോൺ കബഡി മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.