മാള: വടമ കളപ്പറമ്പത്ത് സാനി (61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് മാള ഫൊറോന പള്ളിയിൽ നടക്കും. ഭാര്യ: ജാൻസി. മക്കൾ: സാനിയ, സഞ്ചയ്. മരുമകൻ: നബിൻ.