narayannan-nair
നാരായണൻ നായർ

തൃശൂർ : കോലഴി ഇടുകാട്ട് നാരായണൻ നായർ (80) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കോലഴി കോൺഗ്രസ് കമ്മിറ്റി വാർഡ് പ്രസിഡന്റ് , കോലഴി അശ്വതി വേല ആലോഷ കമ്മിറ്റി സെക്രട്ടറി , മുണ്ടംകുളം പാടശേഖര സമിതി പ്രസിഡന്റ്, കോലഴി കൊടുമുള്ളിക്കാവ് ശ്രീ വേട്ടക്കര ക്ഷേത്ര ഉപദേശക സമിതി ഭാരവാഹി, ശാസ്താംപാട്ടു കലാകാരൻ എന്നിങ്ങനെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ : കൊളത്തൂർ ലക്ഷ്മി ദേവി. മക്കൾ: സ്മിത (സീനിയർ സിവിൽ പൊലീസ് ഓഫിസർ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ) , സന്തോഷ് കുമാർ (മുൻ സഹകരണമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം പി.ആർ.ഒ അശ്വിനി ആശുപത്രി തൃശൂർ), സ്മിഷ. മരുമക്കൾ: മുരളീധരൻ, ആശ, സുരേഷ് ബാബു.