ചാഴൂർ: ചിമ്മിനി വന്യജീവി സങ്കേതത്തിലേക്ക് ചാഴൂർ എസ്.എൻ.എം.എച്ച്.എസ്.എസിലെ 225 വിദ്യാർത്ഥികൾ പ്രകൃതി പഠനയാത്ര നടത്തി. ഫോറസ്റ്റ് ഓഫീസർമാരായ ബിനു കുമാർ, എ.ഡി പ്രമോദ്, നോബിൻ ജോസ് എന്നിവർ ക്ലാസ്സ് എടുത്തു. സന്തോഷ് മാസ്റ്റർ, ജഗദീഷ് മാസ്റ്റർ, പി.ആർ രമ്യ ടീച്ചർ, നീതു പവിത്രൻ ടീച്ചർ, നീനു ടീച്ചർ, ആർ.എം. രമ്യ ടീച്ചർ, ആർ.കെ രമ്യ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി