vdkdraseena
ചരമം

വടക്കേക്കാട്: കുഴിങ്ങര പള്ളിക്ക് തെക്ക് ഭാഗം പനന്തറയിൽ എ.പി മുഹമ്മദ് മകൾ റസീന (36) നിര്യാതയായി. സംസ്‌കാരം നടന്നു. മാതാവ്: ഖദീജ. സഹോദരങ്ങൾ: മുസ്തഫ, മുംതാസ്, സൗദ, മുഹ്‌സിന, റൈഹാനത്ത്.