vijayan-nair
വിജയൻ നായർ

മാള: പൂപ്പത്തി ഏലൂർ (കോണിയ്ക്കൽ) വിജയൻ നായർ (79) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: പ്രേമലത, രാധാകൃഷ്ണൻ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ശ്രീദിവ്യ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് സ്വവസതിയിൽ.