obit-photo
ചരമം സുബ്രഹ്മണ്യന്‍

പുതുക്കാട്: തെക്കെ തൊറവ് ആളോത്ത് സുബ്രഹ്മണ്യൻ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാധ. മക്കൾ: സുജാത, സുനിത, സുനിലൻ. മരുമക്കൾ: രാജൻ, സുബ്രഹ്മണ്യൻ, സിന്ധു.