rajeena

ചാലക്കുടി: മുന്‍ എം.എല്‍.എ അഡ്വ. പി.കെ. ഇട്ടൂപ്പിന്റെ ഭാര്യ റെജീന ( 84 ) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച വൈകിട്ട് 3.30 ന് പടിഞ്ഞാറെ ചാലക്കുടി നിത്യസഹായ മാതാ പള്ളി സെമിത്തേരിയില്‍. മക്കള്‍: ബെറ്റി, ആനി, ജോര്‍ജ്ജ്, അഡ്വ. ഡേവിസ്, അഡ്വ. മാത്യു, ജോസ്. മരുമക്കള്‍: ഡോ. ജോയി, ഡോ. ജോര്‍ജ്ജ്, ജിഷി, ആല്‍ഫി, ബെന്‍സി, സിന്ധു.