vdkdmeenakshiyamma
ചരമം

വടക്കേക്കാട്: ഞമനേങ്ങാട് നാരായണീയത്തിൽ മീനാക്ഷി അമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ഗോവിന്ദൻകുട്ടി, ശങ്കരൻകുട്ടി, കേശവൻ, പരേതനായ ഭാസ്‌കരൻ മാസ്റ്റർ, ഭവാനി, ലക്ഷ്മിക്കുട്ടി, വിലാസിനി. മരുമക്കൾ : ഓമന , രമ, ഗീത, രമ, ഗോപിനാഥൻ, രാമകൃഷ്ണൻ, രാധാകൃഷ്ണൻ...